മന്നന് മക്കള്‍ കൂട്ടത്തിനു അഫ്ഫിളിയെഷന്
രൂപീകരണത്തിന് ശേഷം ധീര്ഗമായ കത്തിടപാടുകള്‍ക്കു ഒടുവില്‍ മന്നന് മക്കള്‍ കൂട്ടത്തിനു ഓള് ഇന്ത്യ രജനി ഫാന്‍സ് അസോസിയേഷന് അഫ്ഫിളിയെഷന് ലഭിച്ചു . ഇനി മന്നന് മക്കള്‍ കൂട്ടം ഓള് ഇന്ത്യ രജനി ഫാന്‍സ് അസോസിയേഷന്റെ കീഴ് ഘടകമായിരിക്കും . ഈ ഉദ്യമത്തിന്റെ പിറകില്‍ ഞങ്ങളെ സഹായിച്ച ശ്രീ ഇന്നസെന്റ് ചേട്ടനും , എം എല്‍ എ ടി. എന്‍ . പ്രതാപനും നന്ദി അറിയിക്കുന്നു. എത്രയും അടുത്ത സമയത്തിനുള്ളില്‍ ഈ സംഘടനയുടെ ഉദ്ഗാദന കര്‍മ്മവും നിര്‍വഹിക്കപ്പെടും. എല്ലാ സഹകരണവും പ്രതീക്ഷിക്കുന്നു.
സെക്രട്ടേറി
No comments:
Post a Comment